രാജ്യത്തെ സ്‌കൂട്ടർ വിൽപ്പനയിൽ വൻ കുതിപ്പ്;കഴിഞ്ഞ സാമ്പത്തിക വർഷത്തെ റെക്കോർഡ് 81.1 ലക്ഷം യൂണിറ്റുകൾ; ഈ വർഷം ഇതുവരെ വിറ്റഴിച്ചത് 10.96 ലക്ഷം യൂണിറ്റുകൾ;വാർഷിക വിൽപ്പന 1 കോടി കടന്നേക്കും