ശിവാഞ്ജലി നൃത്തകലാലയത്തിന്റെ 26-ാം ബാച്ച് അരങ്ങേറ്റവും കുട്ടികളുടെ നൃത്ത പരിപാടിയും നാളെ കുമാരനല്ലൂർ ക്ഷേത്രത്തിൻ്റെ തിരുവരങ്ങിൽ നടക്കും; പങ്കെടുക്കുന്നത് 30-നും 65-നും ഇടയിൽ പ്രായമുള്ളവരും കൊച്ചുകുട്ടികളും