തീര്‍ഥാടനത്തിന് മികച്ച പാതകള്‍ ഉറപ്പാക്കും; ശബരിമലയില്‍ 450 കോടി രൂപയുടെ സമഗ്ര വികസന പാക്കേജ് തയ്യാറാക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി