കോട്ടയം: പ്ലസ്ടു സേ പരീക്ഷ പാസായവർക്കും മുൻ അലോട്ടുമെന്റിൽ പ്രവേശനം നേടാൻ കഴിയാത്തവർക്കും ബസേലിയസ് കോളജിൽ വിവിധ നാലുവർഷ ബിരുദ കോഴ്സുകളിലേക്ക് ജൂലൈ 27 വരെ അപേക്ഷ നൽകാം.
പി.ജി. കോഴ്സുകൾക്കും അപേക്ഷ നൽകാം. കോളജ് വെബ്സൈറ്റ് വഴി അപേക്ഷ നൽകണം. അപേക്ഷ ഫീസ് ഇല്ല.
www.baselius.ac.in
ഫോൺ: 8848142100, 8848182100.






