എസ്‌ഡിപിഐ സംസ്ഥാന പ്രതിനിധിസഭ നാളെ കോട്ടയത്ത് നടക്കും; ഉദ്‌ഘാടനം ദേശീയ വൈസ് പ്രസിഡന്റ് ദഹ്‌ലാൻ ബാഖവി, ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ ഉൾപ്പടെ നിരവധി പേർ വിവിധ വിഷയങ്ങളിൽ സംസാരിക്കും