സംസ്ഥാന സ്‌കൂള്‍ കായിക മേള: അത്‌ലറ്റിക്‌സില്‍ പാലക്കാടിൻ്റെ കുതിപ്പ്‌; അക്വാറ്റിക്‌സിലും ഗെയിംസിലും തിരുവനന്തപുരം മുന്നില്‍; പ്രായത്തട്ടിപ്പ്‌ വിവാദത്തിൽ ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ മത്സരഫലം തടഞ്ഞുവെച്ചു