ഡ്രൈവർക്ക് ഹൃദയാഘാതം ഉണ്ടായതിന് പിന്നാലെ സ്‌കൂൾ ബസ് മതിലിൽ ഇടിച്ച് അപകടം; രണ്ട് വിദ്യാര്‍ത്ഥികൾക്ക് പരിക്ക്, ഡ്രൈവർ മരിച്ചു, സംഭവം തിരുവനന്തപുരത്ത്