സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്, സംഭവം കൊല്ലത്ത്