'കോഴിക്കോട്ടെ ലീഗ് ഓഫീസില്‍ വൈകാതെ സി.എച്ചിന് പകരം സവര്‍ക്കറുടെ ചിത്രം ഉയരും'; സംഘ്പരിവാര്‍ പ്രസിദ്ധീകരണവുമായി സഹകരിച്ച്‌ സ്‌കൂളുകളില്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്താന്‍ അനുമതി നല്‍കിയതില്‍ രൂക്ഷവിമര്‍ശനവുമായി എസ്‌എഫ്‌ഐ