സിഎംആര്‍എല്‍ ഉടമ ശശിധരന്‍ കര്‍ത്തയില്‍ നിന്ന് തെരഞ്ഞെടുപ്പ് കാലത്ത് സംഭാവനയായി പണം വാങ്ങിയിട്ടുണ്ടാകാമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിമായ കെ.മുരളീധരൻ: തെരഞ്ഞെടുപ്പ് ഫണ്ട് സ്വീകരിക്കുന്നതും അനര്‍ഹമായ സേവനത്തിന് ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്ത് പണം വാങ്ങുന്നതും രണ്ടും രണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി.