സഖാക്കൾ കൊതുക് കടി കൊണ്ട് ജയലിൽ: വീണ എസി റൂമിൽ സുഖ നിദ്ര:.സിപി.എം പാളയം ലോക്കല്‍ സെക്രട്ടറി ഐ.പി.ബിനു . കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളില്‍ മരവിപ്പ് ബാധിച്ച അവസ്ഥയിലാണ് ജയിലിൽ കഴിയുന്നതെന്ന് പാർട്ടി വൃത്തങ്ങള്‍: ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനുനേരെ ബിനു മുട്ട എറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.