മുട്ടമ്പലം: മുട്ടമ്പലം കാഞ്ഞിരത്തുംമൂട്ടിൽ സജീവ് കെ സി.(സുനി-60) നിര്യാതനായി.
സംസ്കാരം നാളെ 31/07/26 (വെള്ളി )രാവിലെ 11 ന് മുട്ടമ്പലം എസ്എൻഡിപി(ശാന്തി ധാമം) ശ്മശാനത്തിൽ.
ഭാര്യ: സിന്ധു - എസ് എൻ .പുരം തോട്ടുങ്കൽ കുടുംബാംഗം. മക്കൾ : മേഘ (ഉഴവൂർ ഗ്രാമപഞ്ചായത്ത്) , അനഘ(JITECH തിരുവനന്തപുരം ) മരുമകൻ വിശാൽ രാജു, നിലപ്പനവയലിൽ പാല.






