സഹപാഠിയെ സിനിമാ സ്റ്റൈലില്‍ കൂട്ടം ചേർന്ന് ക്രൂരമായി മർദിക്കുകയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച്‌ ആഘോഷമാക്കുകയും ചെയ്ത സംഭവത്തില്‍ എട്ടു വിദ്യാർഥികളെ സ്‌കൂളില്‍നിന്ന് പുറത്താക്കി: സംഭവം മൂവാറ്റുപുഴയിൽ.