ശബരിമലയിൽ ഹോട്ടൽ ഭക്ഷണത്തിന് ഏര്‍പ്പെടുത്തിയ ഏകീകൃത നിരക്ക് ക്രമീകരണത്തിനെതിരെ ഹോട്ടലുടമകള്‍; കളക്ടര്‍ നിശ്ചയിച്ച നിരക്ക് അംഗീകരിക്കാനാകില്ല; നിരക്ക് പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് കത്ത് നല്‍കി