ശബരിമല നിലയ്ക്കലിൽ ഡ്യൂട്ടിക്കിടെ അപസ്മാരം ബാധിച്ച് കുഴഞ്ഞു വീണു; ചികിത്സയിലായിരുന്ന പൊലീസുകാരൻ മരിച്ചു;മരിച്ചത് പത്തനംതിട്ട സ്വദേശി