തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി ദർശനത്തിനെത്തും; ദർശനത്തിനായുള്ള ഓണ്‍ലൈൻ ബുക്കിങ്ങ് 50000 കടന്നു; മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെ