ചിങ്ങ മാസ പൂജകൾക്കായി ശബരിമല നട തുറന്നു;മേൽശാന്തി പ്രസാദ് ഇ.ഡി നടതുറന്ന് ദീപം തെളിയിച്ചു;നാളെ ആഗസ്റ്റ് 17 മുതൽ ഭക്തർക്ക് ദർശനം