റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് ട്രെയിൻ ഓടിക്കാനുള്ള വൻ പദ്ധതിയുമായി റഷ്യൻ ഉപപ്രധാനമന്ത്രി :സമുദ്രപാതകളില്‍ സംഘർഷവും സുരക്ഷാ ഭീഷണിയും രൂക്ഷമായതോടെയാണ് ട്രെയിൻ പദ്ധതി ആലോചന.