വീട് വാടകക്കെടുത്ത് മൽസ്യ കച്ചവടത്തിൻ്റെ മറവിൽ മോഷണം; ബിവറേജ് ഔട്ട്ലറ്റിന്‍റെ വാതിൽ തകർത്ത് കയറി;പണവും മദ്യവും കവർന്ന കേസിൽ പോലീസിന്റെ വലയിലായി