ഭിന്നശേഷിക്കരായ കലാകാരന്മാർക്ക് പ്രോത്സാഹനം നൽകുന്ന റിഥം പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന ജില്ലാതല ആര്‍ട്ട് ട്രൂപ്പുകളിലേക്ക് 45 വയസില്‍ താഴെയുള്ള ഭിന്നശേഷിക്കാരായ കലാകാരന്‍മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.