ആര്‍ ജി വണ്‍ വനിതാ ട്വന്റി 20 ടൂര്‍ണമെന്റില്‍ കേരളത്തിന് കിരീടം; ഫൈനലില്‍ ബറോഡയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് കേരളം ചാമ്പ്യന്മാരായത്