തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയുണ്ടായ വാഹനാപകടത്തില്‍ വലതുകൈ അറ്റുപോയി; അഞ്ചുമാസത്തിനിടെ കഴിഞ്ഞത് 17 ശസ്ത്രക്രിയകൾ; ഗുരുതരമായി പരിക്കേല്‍ക്കുകയും കിടപ്പിലാവുകയും ചെയ്തിട്ടും ജീവനക്കാരിയെ സ്ഥലംമാറ്റി റവന്യു വകുപ്പിന്റെ കൊടുംക്രൂരത