റിട്ട. മുനിസിപ്പൽ എഞ്ചിനീയർ കെ ഗോപാലകൃഷ്ണൻ നായർ (87) അന്തരിച്ചു; സംസ്കാരം നാളെ (30/08/2026) മൂന്നിന് കോത്തല പ്ലാക്കതകിടിയിലെ വീട്ടുവളപ്പിൽ