നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിലെ പ്രതിയെ സംരക്ഷിക്കാനുള്ള ഏത് നീക്കവും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല :ഏത് ജില്ലക്കാരനായാൽ എന്താണ്. രക്ഷിക്കാൻ ഒരു മന്ത്രിയും ഇടപെടില്ല: എന്റെ മണ്ഡലത്തിൽപ്പെട്ട ആളല്ല: അതെല്ലാം വെറുതെ പറയുന്നതാണ്: രക്തം പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമെ മദ്യപിച്ച വിവരം രേഖപ്പെടുത്താൻ കഴിയൂവെന്നും ചെന്നിത്തല വ്യക്തമാക്കി.