മാസപ്പടി കേസിൽ രാഷ്ട്രീയമായ പ്രതികാരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല: സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ല. സര്‍ക്കാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം ചെന്നിത്തല പറഞ്ഞു.