അനര്‍ഹമായ മുൻഗണന റേഷൻ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാനുള്ള സമയപരിധി നീട്ടി; രണ്ടുമാസത്തിനുള്ളില്‍ തിരിച്ചെത്തിക്കാത്തവർക്കെതിരെ ശക്തമായ നടപടി: ഭക്ഷ്യവകുപ്പ് മന്ത്രി