"മലയാളികൾക്ക് മെസിയെ കാണാം, കേസ് തെളിയിക്കാൻ പ്രതിഭാഗം മെസിയെ സാക്ഷിയായി കേരളത്തിലേക്ക് കൊണ്ട് വരും"; പരിഹസിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ച് കോട്ടയത്തെ അഭിഭാഷകൻ രഞ്ജിത് ജോൺ