രമ്യയ്‌ക്കെതിരെ പടയൊരുക്കം; ചിറയിൻകീഴ് കയ്യാങ്കളി പാർട്ടിക്ക് നാണക്കേട് ഉണ്ടായ വിഷയമെന്ന് ആരോപണം, രമ്യ ഹരിദാസിനെതിരെ ശക്തമായ നടപടി വേണമെന്ന് നേതാക്കൾ