രാമച്ചത്തിലൂടെ പ്രകൃതി സംരക്ഷണം; ഉരുൾപൊട്ടലും മണ്ണൊലിപ്പും പോലുള്ള പ്രകൃതിദുരന്തങ്ങൾ തടയുന്നതിന് രാമച്ചം കൃഷി സഹായകമാകും: ഇന്ത്യൻ വെറ്റിവർ ഫൗണ്ടേഷന്റെ നാലാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് റബർ ബോർഡ് ചെയർമാൻ എൻ. ഹരി