അനധികൃത വഴിയോര വ്യാപാരം നിയന്ത്രണ വിധേയമാക്കണം എന്ന ആവശ്യവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയുടെ നേതൃത്വത്തിൽ നടക്കുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൊബൈൽ ഫോൺ അസോസിയേഷൻ (MRRA)