കെ.പി സി സി യുടെ വിലക്ക് ലംഘിച്ച നേതാക്കളുടെ പ്രസ്താവന; കെ സുധാകരനും ജെബി മേത്തറിനുമെതിരെ കർശന നടപടി ആവശ്യപ്പെട്ട് രാജ് മോഹൻ ഉണ്ണിത്താൻ എം.പി