സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഉത്രാടത്തിനും തിരുവോണത്തിനും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്