കാലവർഷം ദുർബലം ;സംസ്ഥാനത്തെ മഴക്കുറവ് 23 ശതമാനമായി തുടരുന്നു; ഏറ്റവും കുറവ് മഴ ലഭിച്ചത് മലയോര ജില്ലകളായ വയനാടും ഇടുക്കിയും; കെ.എസ്.ഇ.ബി ഡാമുകളിലെ നിലവിലെ ജലനിരപ്പ് 57%; കഴിഞ്ഞ വർഷം ഇത് 79 %