അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണി: ചങ്ങനാശ്ശേരി-തിരുവല്ല റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ഇരുപ്പ റെയിൽവേ ലെവൽ ക്രോസിംഗ് (ഗേറ്റ്-2) നവംബർ 13 മുതൽ 15 വരെ അടച്ചിടും