ഓപ്പറേഷൻ കളിക്കളം: സംസ്ഥാനത്തെ സ്പോർട്സ് കൗൺസിൽ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന, കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ഓഫിസിലടക്കം പരിശോധന തുടരുന്നു