രാജ്യത്ത് പ്രതിഷേധം കനക്കുമ്പോൾ രാഹുല്‍ ഗാന്ധി വിയറ്റ്‌നാമിലേക്ക് പോയി; ലോക്സഭാ പ്രതിപക്ഷ നേതാവിന്റെ വിദേശയാത്രയില്‍ വിവാദം കടുക്കുന്നു