പാടശേഖരങ്ങള്‍ ഒരുക്കിയിട്ടും പുഞ്ചക്കൃഷിക്ക്‌ വിത്തില്ല..! ചങ്ങനാശേരിയിലും അപ്പര്‍കുട്ടനാട്ടിലും നെല്‍കൃഷി ആരംഭിക്കുന്നതിനുള്ള വിത്തുകള്‍ ലഭിക്കാത്തതിൽ പ്രതിഷേധവുമായി കര്‍ഷകർ; ഉദ്യാഗസ്ഥരും ജനപ്രതിനിധികളും മൗനത്തില്‍