പിഎസ് സി പരീക്ഷാ തട്ടിപ്പിലും നിയമന ക്രമക്കേടുകളിലും ചെയർമാനെതിരെ നടപടികള്‍ കടുക്കുന്നു: വെറുതെവിടില്ലന്ന് അന്വേഷണ സംഘം:വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ അറസ്റ്റുകളും നിർണായക വെളിപ്പെടുത്തലുകളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.