പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ കേസ് രജിസ്റ്റർ ചെയ്‌ത്‌ എസ്‌ഐടി; പിഎസ്‌സി ഉദ്യോഗസ്ഥർ പ്രതികൾ, എഫ്‌ഐആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല