പുതൂർപള്ളി മസ്ജിദ് മദ്രസഹാളിൽ ഇനി സൗജന്യ മത്സരപരീക്ഷ പരിശീലനവും;പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ (ഒക്ടോബർ 5ന് )മന്ത്രി എൻ.ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്യും;കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയാകും