കോട്ടയം: കോട്ടയത്ത് നടന്ന കേരള പത്രപ്രവർത്തക യൂണിയൻ തെരഞ്ഞെടുപ്പിൽ ഷാലു മാത്യു നേതൃത്വം നൽകിയ പാനലിന് വിജയം. കോട്ടയം പ്രസ് ക്ലബിന്റെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർ ഇവർ.
ഷാലു മാത്യു (പ്രസിഡൻ്റ് )
സിബി ജോർജ് ,
സ്വപ്ന പി.ജി (വൈസ് പ്രസിഡൻ്റുമാർ)
ഹരി ആർ പിഷാരടി (സെക്രട്ടറി)
ബിനു മോൻ പി.എം,
ആശാ തോമസ് (ജോയിൻ്റ് സെക്രട്ടറിമാർ )
ടോബി ജോൺസൺ (ട്രഷറർ )
ജില്ലാ കമ്മിറ്റി അംഗങ്ങൾ
1. രാഹുൽ ചന്ദ്രശേഖർ .
2. അതുല്യ ഉണ്ണി
3. മഞ്ജു ജോസഫ് ,
4. ജസ്റ്റിൻ ജോസ് ,
5. ഷിബി പി.ഡി ,
6. അഖിൽ കെ ,
7. സാംജിത്ത് ആർപ്പൂക്കര,
8. സിബിൾ ജോസ് ,
കെ.വി.ഹരിദാസ് (ജന്മഭൂമി )
നിയാസ് മുസ്തഫ (സുപ്രഭാതം) എന്നിവർ വരണാധികാരികളായിരുന്നു.






