മുറിയുടെ കാര്യം അവിടെ നിൽക്കട്ടെ, ആരാ പ്രതിപക്ഷ ഉപനേതാവ് ? ഇതിനുള്ള കത്തൊന്നും നൽകാതെ എങ്ങനാ മുറി അനുവദിക്കുന്നത്: നിയമസഭാ സ്പീക്കറുടെ തന്ത്രപരമായ നിലപാടിൽ വെട്ടിലായി സി പി എം: പ്രതിപക്ഷ ഉപനേതാവ് വിഷയം തർക്കത്തിലായതോടെ മുറി നേടിയെടുക്കാൻ നടത്തിയ സി പി എം ശ്രമം പാളി