പനി ലക്ഷണങ്ങളോടെ അങ്കണവാടിയിലെത്തിയ കുട്ടി ക്ലാസിൽ വെച്ച് ഛർദിച്ചു;കുട്ടിയെക്കൊണ്ട് വസ്ത്രം ഊരി ഛർദി തുടപ്പിച്ചെന്ന് പരാതി;അങ്കണവാടിയിൽ മൂന്ന് വയസുകാരിയോട് കൊടും ക്രൂരത; സംഭവം പത്തനംതിട്ടയിൽ