കോട്ടയം: കോട്ടയം ജില്ലയിൽ നാളെ (20/08/2026) പള്ളിക്കത്തോട്, തെങ്ങണ, പുതുപ്പള്ളി, വാകത്താനം, രാമപുരം, മണർകാട്, അയർക്കുന്നം, കുറച്ചി, മീനടം, തീക്കോയി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തെക്കുംതല, മക്കനാം പാലം, വെങ്ങാനത്തുവയൽ, വയലുങ്കൽ പടി എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന HT റബർ ബോർഡ് റിസർച്ച്, റബർ ബോർഡ് ജംഗ്ഷൻ, റബർ ബോർഡ് കോട്ടേഴ്സ്, ചൂരക്കുറ്റി, MOC കോളനി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9:15 മുതൽ വൈകിട്ട് 5:30 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന .പാറപ്പാട്ടുപടി ട്രാൻസ്ഫോർമറിൽ നാളെ വ്യാഴാഴ്ച്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെ വൈദ്യുതി മുടങ്ങും
കെ എസ് ഇ ബി തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പൊൻപുഴ പുന്നക്കുന്ന്, കോട്ടപ്പുറം, തൃക്കോയിക്കൽ, അഴകാത്തുപടി, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 5.30 മണി വരെ വൈദ്യുതി മുടങ്ങും
രാമപുരം - ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വ്യാഴാഴ്ച രാവിലെ 09:00 മുതൽ 05:00 PM ആറാട്ടുപ്പുഴ, നെല്ലിയാനിക്കുന്ന്, മുല്ലമറ്റം, കുന്നപ്പള്ളി, പിഴക്, പിഴക് ടവർ, മാമ്പറമ്പിൽ ഫാക്ടറി എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മണർകാട് ചർച്ച് , കളത്തിപ്പടി , MLA പടി, LPS , ഞാറയ്ക്കൽ , പൊൻ പള്ളി, വെട്ടിക്കൽ, വട്ടവേലി , മധുരം ചേരിക്കടവ് ട്രാൻസ്ഫോമറുകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന .പന്നിക്കോട്ടുപാലം, മാമ്പഴക്കുന്ന്, കൈതളാവ്,ഓട്ടപ്പുന്നക്കൽ , ഇരവു ചിറ, ഇരവു ചിറ ടവർ, ചക്കൻ ചിറ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ വ്യാഴാഴ്ച്ച ഭാഗികമായി വൈദ്യുതി മുടങ്ങും.
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ തൈക്കൂട്ടം, കൊണ്ടോടി, വലിയകല്ലുങ്കൽ, മെത്രാഞ്ചേരി, എട്ടുപറ, Malaxy എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ 9:00 മുതൽ 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
കുറിച്ചി സെക്ഷനിൽ നാളെ രാവിലെ 8 മുതൽ 5.00 pm വരെ ചെമ്പുചിറ പൊക്കം, ഫ്രഞ്ച് മുക്ക് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ പൂർണ്ണമായും കോളനി അമ്പലം, വൈദ്യരുപടി, ചാലച്ചിറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുത്തൻപുരപ്പടി ട്രാൻസ്ഫോർമറിൽ, LT ABC reconductoring work നടക്കുന്നതിനാൽ നാളെ രാവിലെ 9:30 മണിമുതൽ വൈകുന്നേരം 5:30 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.
തീക്കോയി സെക്ഷൻ പരിധിയിൽ, HT ടച്ചിംഗ് വെട്ടുന്ന വർക്ക് നടക്കുന്നതിനാൽ തല നാട് പഞ്ചായത്ത്, തലനാട് NSS, കാളക്കൂട്, തലനാട് ടവർ, അയ്യമ്പാറ കവല, തലനാട് ബസ്സ്റ്റാന്റ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൾ നാളെ രാവിലെ 8 മുതൽ 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.






