ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം രൂക്ഷം;പലയിടത്തും 15 മുതല്‍ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണമുണ്ടായി