കോട്ടയം : കോട്ടയം ജില്ലയിൽ നാളെ(21/10/26) അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന് കിഴിലുള്ള ഇൻഡസ്ട്രിയൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐടിഐ) ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ എൽടി എബിസി വർക്ക് നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങും.






