സംസ്ഥാനത്തെ മികച്ച പ്രവർത്തനം:മീനച്ചിൽ താലൂക്കിലെ മികച്ച അർബൻ സർവീസ് കോപ് റേറ്റീവ് ബാങ്കായി പൂഞ്ഞാർ മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്ക് തിരഞ്ഞെടുക്കപ്പെട്ടു, എം.ജെ സെബാസ്റ്റ്യൻ എം.എൽ എ അവാർഡ് സമ്മാനിച്ചു