കോട്ടയം നഗരത്തിൽ പെട്ടിക്കട കച്ചവടം കൊഴുക്കുന്നു; ഫുട്പാത്തിലും റോഡരികിലും അനധികൃത പെട്ടിക്കടകളും ബജിക്കടകളും സ്ഥാപിച്ച് മറിച്ച് വിൽപ്പന നടത്തുന്ന സംഘം നഗരത്തിൽ വിലസുന്നു; പെട്ടിക്കടകളിൽ കഞ്ചാവും മദ്യവും സുലഭം; നടപടി സ്വീകരിക്കാതെ അധികൃതർ