സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്ത് വൻ അഴിച്ചുപണി നടത്തി ഇന്റലിജൻസ് എ.ഡി.ജി.പി: കാക്കി ഇടാതെ വെയിലും മഴയും കൊള്ളാതെ എ.സി മുറിയിലിരുന്ന് സുഖിച്ച എസ്ഐ അടക്കം പോലീസുകാരെ ഒറ്റയടിക്ക് സ്ഥലം മാറ്റി.