ഇന്ത്യൻ പ്രസിഡന്റിന്റെ പോലീസ് മെഡൽ നേടിയ കോട്ടയം ജില്ലാ ലീഗൽ സെൽ സബ് ഇൻസ്പെക്ടർ ഗോപകുമാർ എം.എസ് ന് പുരസ്കാരം മുഖ്യമന്ത്രി സമ്മാനിച്ചു